ഇംഗ്ലണ്ടിനെതിരായ ട്വി20 ടീം ദക്ഷിണാഫ്രിക്ക പ്രഖ്യാപിച്ചു, സ്റ്റെയിൻ തിരികെയെത്തി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലണ്ടിനെതിരായ ട്വി20 മത്സരത്തിനുള്ള ദക്ഷിണാഫ്രിക്ക സ്ക്വാഡ് പ്രഖ്യാപിച്ചു . ഫെബ്രുവരി 12 മുതൽ അരംഭിക്കുന്ന ട്വി20 പരമ്പരയിൽ 3 ട്വി20 മത്സരങ്ങളാണ് ദക്ഷിണാഫ്രിക്ക കളിക്കുക. വെറ്ററൻ ബൗളർ സ്റ്റെയിൻ ടീമിൽ തിരികെ എത്തിയിട്ടുണ്ട്. നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷമാണ്സ്റ്റെയിൻ ദക്ഷിണാഫ്രിക്ക ദേശീയ ടീമിലേക്ക് എത്തുന്നത്. ട്വി20യിൽ ക്യുന്റൺ ഡി കോക്ക് ആയിരിക്കും ദക്ഷിണാഫ്രിക്കയെ നയിക്കുക. ഫാഫ് ഡു പ്ലെസിസിന് ഈ പരമ്പരയിലും വിശ്രമം നൽകാനാണ് ദക്ഷിണാഫ്രിക്ക തീരുമാനിച്ചിരിക്കുന്നത്.

T20 squad:
Q de Kock, Reeza Hendricks, T Bavuma, R van der Dussen, D Miller, P van Biljon, D Pretorius, A Phehlukwayo, JJ Smuts, B Hendricks, T Shamsi, L Ngidi, S Magala, B Fortuin, D Steyn, H Klaasen.