Marcusstoinis

സ്റ്റോയിനിസ് പഞ്ചാബിലേക്ക്, 11 കോടി

11 കോടി രൂപയ്ക്ക് ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ മാര്‍ക്കസ് സ്റ്റോയിനിസിനെ സ്വന്തമാക്കി പഞ്ചാബ് കിംഗ്സ്.  മുന്‍ ലക്നൗ താരത്തിന് വേണ്ടി RTM ഉപയോഗിക്കേണ്ടെന്ന് ഫ്രാഞ്ചൈസി തീരുമാനിക്കുകയായിരുന്നു.

അടിസ്ഥാന വില രണ്ട് കോടിയുള്ള താരത്തിനായി ആര്‍സിബി രംഗത്തെത്തിയപ്പോള്‍ ഒപ്പം തന്നെ ചെന്നൈയും ലേലത്തിനായി എത്തി. 8.75 കോടിയിൽ ആര്‍സിബി താരത്തിന് വിലയുറപ്പിച്ച് നിന്നപ്പോള്‍ ചെന്നൈ ലേലത്തിൽ നിന്ന് പിന്മാറി.

എന്നാൽ ഇതോടെ പഞ്ചാബ് താരത്തിനായി രംഗത്തെത്തി. ഇതോടെ സ്റ്റായിനിസിന്റെ വില വീണ്ടും കുതിച്ചു.

Exit mobile version