Maxwell

പഞ്ചാബിന് ലോട്ടറി, 4.2 കോടിയ്ക്ക് മാക്സ്വെല്‍ സ്വന്തം

ഓസ്ട്രേലിയന്‍ വെടിക്കെട്ട് താരം ഗ്ലെന്‍ മാക്സ്വെൽ ഐപിഎൽ 2025ൽ പഞ്ചാബ് കിംഗ്സിന് വേണ്ടി കളിയ്ക്കും. 2 കോടിയുടെ അടിസ്ഥാന വിലയുള്ള താരത്തെ 4.2 കോടി രൂപയ്ക്കാണ് പഞ്ചാബ് സ്വന്തമാക്കിയത്.

സൺറൈസേഴ്സാണ് ലേലത്തിന് തുടക്കം കുറിച്ചതെങ്കിലും പിന്നീട് ലേലം പഞ്ചാബും ചെന്നൈയും തമ്മിലായി.

Exit mobile version