Picsart 24 03 24 16 47 08 983

ടോസ് ഡൽഹിയ്ക്ക്, ഒന്നാം സ്ഥാനം ലക്ഷ്യമാക്കി സഞ്ജുവും സംഘവും ബാറ്റ് ചെയ്യുന്നു

ഐപിഎലില്‍ ഇന്നത്തെ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്തു. ആദ്യ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിന് പഞ്ചാബ് കിംഗ്സിനോട് തോൽവിയായിരുന്നു ഫലമെങ്കിൽ ലക്നൗവിനെതിരെ തകര്‍പ്പന്‍ വിജയം ആണ് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയൽസ് നേടിയത്.

രണ്ട് മാറ്റങ്ങളാണ് ഡൽഹി നിരയിലുള്ളത്. ഇഷാന്ത് ശര്‍മ്മയും ഷായി ഹോപും പുറത്ത് പോകുമ്പോള്‍ ആന്‍റിക് നോര്‍ക്കിയയും മുകേഷ് കുമാറും ടീമിലേക്ക് എത്തും. അതേ സമയം മാറ്റമില്ലാതെയാണ് രാജസ്ഥാന്‍ മത്സരത്തിനിറങ്ങുന്നത്.

രാജസ്ഥാന്‍ റോയൽസ്: Yashasvi Jaiswal, Jos Buttler, Sanju Samson(w/c), Riyan Parag, Shimron Hetmyer, Dhruv Jurel, Ravichandran Ashwin, Trent Boult, Yuzvendra Chahal, Sandeep Sharma, Avesh Khan

ഡൽഹി ക്യാപിറ്റൽസ്: David Warner, Mitchell Marsh, Ricky Bhui, Rishabh Pant(w/c), Tristan Stubbs, Axar Patel, Sumit Kumar, Kuldeep Yadav, Anrich Nortje, Khaleel Ahmed, Mukesh Kumar

Exit mobile version