ലീഡ് ഇനിയും അകലെ, ബംഗ്ലാദേശിന് 4 വിക്കറ്റ് നഷ്ടം

Sports Correspondent

Updated on:

Bangladesh
Download the Fanport app now!
Appstore Badge
Google Play Badge 1

ധാക്കയിൽ മൂന്നാം ദിവസം ആദ്യ സെഷന്‍ അവസാനിക്കുമ്പോള്‍ ബംഗ്ലാദേശിന്റെ നില പരുങ്ങലില്‍ ലീഡിനായി ഇനിയും 16 റൺസ് എടുക്കേണ്ട ടീമിന്റെ നാല് വിക്കറ്റുകളാണ് നഷ്ടമായിരിക്കുന്നത്. ഉച്ച ഭക്ഷണത്തിന് പിരിയുമ്പോള്‍ ബംഗ്ലാദേശ് 71/4 എന്ന നിലയിലാണ്.

Undakut

37 റൺസുമായി സാക്കിര്‍ ഹസന്‍ ആണ് ബംഗ്ലാദേശ് ബാറ്റിംഗിൽ പൊരുതി നിൽക്കുന്നത്. ഇന്ത്യയ്ക്കായി അശ്വിന്‍, സിറാജ്, ഉനഡ്കട്, അക്സര്‍ പട്ടേൽ എന്നിവര്‍ വിക്കറ്റുകള്‍ നേടി.