ഓസ്ട്രേലിയക്ക് ടോസ്, ഇന്ത്യക്ക് ആയി കോഹ്ലിയും രോഹിതും ഓപ്പൺ ചെയ്യും

Newsroom

Picsart 23 09 27 13 15 37 183
Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യയുടെ ഓസ്ട്രേലിയക്ക് എതിരായ പരമ്പരയിലെ മൂന്നാം ഏകദിനത്തിൽ ഓസ്ട്രേലിയ ആദ്യം ബാറ്റു ചെയ്യും. അവർ തന്നെയാണ് ടോസ് വിജയിച്ചതും. ഇന്ത്യൻ നിരയിൽ ഇന്ന് ഇഷൻ കിഷൻ ഇല്ല. ഇഷന് അസുഖം ആണെന്ന് ബി സി സി ഐ വ്യക്തമാക്കി. ഇഷൻ കിഷന്റെയും ഗില്ലിന്റെയും അസാന്നിദ്ധ്യത്തിൽ വിരാട് കോഹ്ലി ആകും ഇന്ത്യക്ക് ആയി രോഹിത് ശർമ്മക്ക് ഒപ്പം ഓപ്പൺ ചെയ്യുക.

കോഹ്ലി ഇന്ത്യ 23 09 27 13 16 18 723

#TeamIndia (Playing XI): Rohit Sharma(c), Virat Kohli, Shreyas Iyer, KL Rahul(w), Suryakumar Yadav, Ravindra Jadeja, Washington Sundar, Kuldeep Yadav, Jasprit Bumrah, Mohammed Siraj, Prasidh Krishna

Australia (Playing XI): Mitchell Marsh, David Warner, Steven Smith, Marnus Labuschagne, Alex Carey(w), Glenn Maxwell, Cameron Green, Pat Cummins(c), Mitchell Starc, Tanveer Sangha, Josh Hazlewood