Celestial Trophy അതുൽജിത്ത് 81 നോട്ട്ഔട്ട്!!! മുരുഗന് സിസി ബി ടീമിനെതിരെ 5 വിക്കറ്റ് വിജയവുമായി ഏരീസ് പട്ടൗഡി സിസി
Celestial Trophy അദിത് അശോകിന് 6 വിക്കറ്റ്!!! രഞ്ജി സിസിയെ പരാജയപ്പെടുത്തി ജോളി റോവേഴ്സ് ക്രിക്കറ്റ് ക്ലബ്
Celestial Trophy സെഞ്ച്വറി സിസിയെ വെറും 44 റൺസിന് എറിഞ്ഞൊക്കി!!! 157 റൺസിന്റെ തകര്‍പ്പന്‍ ജയം നേടി ഏരീസ് പട്ടൗഡി സിസി