നാപോളിയിൽ നിന്നും ഇരട്ട സൈനിംഗുമായി പാർമ

നാപോളിയിൽ നിന്നും ഇരട്ട സൈനിംഗുമായി സീരി എ ക്ലബായ പാർമ. റോബർട്ടോ ഇൻഗ്ലെസ്, ആൽബർട്ടോ ഗ്രേസി എന്നി താരങ്ങളെയാണ് പാർമ ലോണിൽ സ്വന്തമാക്കിയത്.

തകർച്ചയിൽ നിന്നും തിരിച്ചെത്തിയ ക്ലബ്ബിന്റെ ഉയിർത്തെഴുന്നേൽപ്പ് അദ്‌ഭുതാവഹമായിരുന്നു. 2015 ലാണ് ബാങ്ക്റാപ്‌സിയെ തുടർന്ന് ക്ലബ് തകർന്നത്. പിന്നീട് സീരി ഡിയിൽ നിന്നും ആരംഭിച്ച പാർമ തുടർച്ചയായ മൂന്നു പ്രമോഷനുകളുമായി ചരിത്രമെഴുതിയാണ് ഇത്തവണ സീരി എ യിൽ എത്തുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version