Picsart 25 09 18 14 17 34 009

സൂപ്പർ ലീഗ് കേരള സീസണിന് മുന്നോടിയായി മുഹമ്മദ് മുർഷിദ് ഫോഴ്സ കൊച്ചിയിൽ ചേർന്നു


കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി, വയനാട് എഫ്‌സി, കോർബെറ്റ് എഫ്‌സി എന്നീ ക്ലബ്ബുകൾക്കായി ഗോൾവല കാത്ത പരിചയസമ്പന്നനായ ഗോൾകീപ്പർ മുഹമ്മദ് മുർഷിദ്, സൂപ്പർ ലീഗ് കേരളയിലെ പ്രമുഖ ക്ലബായ ഫോഴ്സ കൊച്ചിയിലേക്ക് ഔദ്യോഗികമായി കൂടുമാറിയതായി 90ndStoppage റിപ്പോർട്ട് ചെയ്യുന്നു. ആദ്യ സൂപ്പർ ലീഗ് കേരള സീസണിൽ റണ്ണേഴ്‌സ് അപ്പായി ഫിനിഷ് ചെയ്ത ഫോഴ്സ് കൊച്ചി, ഈ സീസണിൽ കിരീടം നേടാനുള്ള സാധ്യത വർദ്ധിപ്പിക്കാൻ ശ്രമിക്കുകയാണ്‌. മുർഷിദിനെ ടീമിലെത്തിച്ചത്. കേരള ബ്ലാസ്റ്റേഴ്സ് യുവ ടീമുകൾക്ക് ആയും മുർഷിദ് മികച്ച പ്രകടനം കാഴചവെച്ചിട്ടുണ്ട്.


Exit mobile version