ലിവർപൂളിന്റെ പുതിയ എവേ ജേഴ്സി എത്തി

ലിവർപൂൾ അടുത്ത സീസണായുള്ള എവേ കിറ്റ് അവതരിപ്പിച്ചു. പ്രമുഖ സ്പോർട്സ് വിയർ ബ്രാൻഡായ നൈകി ആണ് ലിവർപൂളിന്റെ ജേഴ്സി ഒരുക്കിയിരിക്കുന്നത്. നൈകി പുതിയ കരാർ ഒപ്പുവെച്ച ശേഷമുള്ള രണ്ടാം എവേ ജേഴ്സിയാണിത്. വെള്ള നിറത്തിലുള്ള ഡിസൈനിലാണ് എവേ ജേഴ്സി ഒരുക്കിയിരിക്കുന്നത്. ഹോം ജേഴ്സി നേരത്തെ തന്നെ ലിവർപൂൾ റിലീസ് ചെയ്തിരുന്നു. നൈകിന്റെ ഓൺലൈൻ സ്റ്റോറുകളിൽ ജേഴ്സി ലഭ്യമാണ്.

https://twitter.com/LFCRetail/status/1413030154750906370?s=1920210708 140531

Exit mobile version