Picsart 24 12 14 18 38 11 833

മോഹൻ ബഗാനെതിരായ കേരള ബ്ലാസ്റ്റേഴ്സ് ലൈനപ്പ് പ്രഖ്യാപിച്ചു

കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഐ എസ് എല്ലിൽ മോഹൻ ബഗാനെ നേരിടുകയാണ്. ഈ മത്സരത്തിനായുള്ള ലൈനപ്പ് കേരള ബ്ലാസ്റ്റേഴ്സ് പ്രഖ്യാപിച്ചു. സച്ചിൻ സുരേഷ് ആണ് ഗോൾ വല കാക്കുന്നത്. സന്ദീപ്, ഷഹീഫ്, നവോച, മിലോസ്, പ്രിതം എന്നിവർ ഡിഫൻസിൽ ഉണ്ട്.

ഫ്രെഡി, ഡാനിഷ് എന്നിവരാണ് മധ്യനിരയിൽ ഇറങ്ങുന്നത്. നോഹ, ജിമിനസ്, ലൂണ എന്നിവർ അറ്റാക്കിലും ഇറങ്ങുന്നു.

Exit mobile version