ബ്രസീലിനെ നേരിടാനുള്ള ഉറുഗ്വേ ടീം പ്രഖ്യാപിച്ചു

അടുത്ത മാസം നടക്കുന്ന സൗഹൃദ മത്സരങ്ങൾക്കായുള്ള ഉറുഗ്വേ ടീം പ്രഖ്യാപിച്ചു. 25 അംഗ ടീമിനെയാണ് തെബാരസ് ഇന്നലെ പ്രഖ്യാപിച്ചത്. ടീമിൽ പ്രത്യേക സർപ്രൈസുകൾ ഒന്നും ഇല്ല. നവംബർ 16ന് ബ്രസീലിനെയും നവംബർ 20ന് ഫ്രാൻസിനെയും ആണ് ഉറുഗ്വേ നേരിടുക. കഴിഞ്ഞ മാസം നടന്ന സൗഹൃദ മത്സരത്തിലെ മോശം പ്രകടനങ്ങളിൽ നിന്ന് കരകയറാനാകും തെബാരസിന്റെ ശ്രദ്ധ.

സ്ക്വാഡ്;

മുസ്ലേര, സിൽവ, കാമ്പാന, ഗോഡിൻ, കോടസ്, ഗിമെനസ്, ഗാസ്റ്റോൺ സിൽവ, കസാരെസ്, സറാചി, ലക്സൽട്, നന്ദസ്, ടൊറേറിയ, വെസിനോ, ബെന്റകുർ, ലൊഡേറോ, വല്വർഡെ, മയെഡ, സാഞ്ചേസ്, അരാസ്കെറ്റ, റോഡ്രിഗ്സ്, പെരേര, ഗോമസ്, സ്റ്റുവാനി, കവാനി, സുവാരസ്

Exit mobile version