Picsart 23 06 18 20 52 34 556

ഏഷ്യൻ ഗെയിംസിൽ സുനിൽ ഛേത്രി ഇന്ത്യയെ നയിക്കും, മാറ്റങ്ങളുമായി പുതിയ ടീം പ്രഖ്യാപിച്ചു

ഏറെ നാളുകളുടെ വിവാദങ്ങൾക്ക് ശേഷം എ ഐ എഫ് എഫ് ഏഷ്യൻ ഗെയിംസിനായുള്ള ടീം പ്രഖ്യാപിച്ചു. സുനിൽ ഛേത്രി ഇന്ത്യൻ ടീമിനെ നയിക്കും. ഇത് ഇന്ത്യക്ക് വലിയ ഊർജ്ജമാണ്. ക്ലബുകൾ താരങ്ങളെ വിട്ടുതരാതെ ആയതോടെ എ ഐ എഫ് എഫ് ആദ്യം പ്രഖ്യാപിച്ച ടീമിൽ നിന്ന് ഏറെ മാറ്റങ്ങൾ പുതിയ ടീമിൽ ഉണ്ട്. മലയാളി താരങ്ങൾ ആയ രാഹുൽ കെപി, അബ്ദു റബീഹ് എന്നിവർ ടീമിൽ ഇടം നേടി.

ചൈനയിലെ ഹാങ്‌ഷൗവിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിനായി 17 അംഗ പുരുഷ ടീമിനെ ആണ് ഇന്ത്യ പ്രഖ്യാപിച്ചത്. സെപ്റ്റംബർ 19ന് ആണ് ടൂർണമെന്റ് ആരംഭിക്കുന്നത്.

The Squad: Gurmeet Singh, Dheeraj Singh Moirangthem, Sumit Rathi, Narender Gahlot, Amarjit Singh Kiyam, Samuel James, Rahul KP, Abdul Rabeeh Anjukandan, Ayush Dev Chhetri, Bryce Miranda, Azfar Noorani, Rahim Ali, Vincy Bareto, Sunil Chhetri, Rohit Danu, Gurkirat Singh, Aniket Jadhav.

Exit mobile version