Picsart 24 05 13 16 39 48 507

നെതർലന്റ്സ് ടി20 ലോകകപ്പ് ടീം പ്രഖ്യാപിച്ചു

ടി20 ലോകകപ്പിനായുള്ള നെതർലന്റ്സ് ടീം പ്രഖ്യാപിച്ചു. വിക്കറ്റ് കീപ്പർ-ബാറ്റർ സ്‌കോട്ട് എഡ്‌വാർഡ്‌സ് നെതർലാൻഡ്‌സിനെ നയിക്കും. ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാൾ എന്നിവരാണ് നെതർലന്റ്സിന്റെ ഗ്രൂപ്പിലെ എതിരാളികൾ. സ്റ്റാർ ഓൾറൗണ്ടർ ബാസ് ഡി ലീഡ് ടീമിൽ ഉണ്ട്.

ജൂൺ 4ന് നേപ്പാളിനെതിരെ ഡാലസിലെ ഗ്രാൻഡ് പ്രെയ്‌റി സ്റ്റേഡിയത്തിൽ ആണ് നെതർലൻഡ്‌സിൻ്റെ ആദ്യ മത്സരം. പരിചയസമ്പന്നരായ രണ്ട് പേരുകൾ ടീമിൽ ഇല്ല. വെറ്ററൻ ഓൾറൗണ്ടർ റോലോഫ് വാൻ ഡെർ മെർവെ, ബാറ്റർ കോളിൻ അക്കർമാൻ എന്നിവരാണ് ടീമിൽ ഇല്ലാത്തത്.

Netherlands squad: Scott Edwards (c, wk), Aryan Dutt, Bas de Leede, Daniel Doram, Fred Klaassen, Logan van Beek, Max O’Dowd, Michael Levitt, Paul van Meekeren, Sybrand Engelbrecht, Teja Nidamanuru, ⁠⁠Tim Pringle, Vikram Singh, Viv Kingma, Wesley Barresi. Travelling reserve: Kyle Klein

Exit mobile version