Picsart 24 06 26 13 13 44 014

ലയണൽ മെസ്സി അർജന്റീന ടീമിൽ ഇല്ല, ബ്രസീലിന് എതിരെ കളിക്കില്ല

ലയണൽ മെസ്സിക്ക് അർജൻ്റീനയുടെ വരാനിരിക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ നഷ്ടമാകും. ഉറുഗ്വേയ്ക്കും ബ്രസീലിനും എതിരായ മത്സരങ്ങൾ താരത്തിന് നഷ്ടമാകും. അറ്റ്‌ലാൻ്റ യുണൈറ്റഡിനെതിരായ ഇൻ്റർ മിയാമിയുടെ 2-1 വിജയത്തിനിടെ 37-കാരന് പരിക്കേറ്റതായാണ് റിപ്പോർട്ട്.

Messi

നിർണായക യോഗ്യതാ മത്സരങ്ങൾക്കുള്ള അന്തിമ ടീമിനെ ലയണൽ സ്‌കലോണി പ്രഖ്യാപിച്ചു. ടീമിൽ മെസ്സി ഇല്ല. ആദ്യം പ്രഖ്യാപിച്ച സാധ്യത ടീമിൽ മെസ്സി ഉണ്ടായിരുന്നു.

Exit mobile version