Picsart 25 05 27 00 35 09 382

കാസെമിറോയും ആന്റണിയും മടങ്ങിയെത്തി; ആഞ്ചലോട്ടി ബ്രസീൽ ദേശീയ ടീമിനെ പ്രഖ്യാപിച്ചു


ബ്രസീൽ ദേശീയ ഫുട്ബോൾ ടീമിന്റെ പരിശീലകനായി കാർലോ ആൻസലോട്ടി ചുമതലയേറ്റ ശേഷമുള്ള തന്റെ ആദ്യത്തെ ടീം പ്രഖ്യാപിച്ചു. അടുത്ത മാസം നടക്കാനിരിക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള ബ്രസീൽ ടീമിനെയാണ് ഇറ്റാലിയൻ പരിശീലകൻ പ്രഖ്യാപിച്ചത്.

പരിചയസമ്പന്നനായ മധ്യനിര താരം കാസെമിറോയും വിങ്ങർ ആന്റണിയും ടീമിലേക്ക് മടങ്ങിയെത്തി. കസെമിറോ ദീർഘകാലത്തെ ഇടവേളക്ക് ശേഷമാണ് ടീമിൽ എത്തുന്നത്. ആന്റണി റയൽ ബെറ്റിസിനായി നടത്തിയ പ്രകടനങ്ങൾ ആണ് ടീമിലേക്ക് തിരികെയെത്താൻ കാരണം.


വിനീഷ്യസ് ജൂനിയർ, റാഫിഞ്ഞ, റിച്ചാർലിസൺ തുടങ്ങിയ പ്രമുഖ താരങ്ങൾക്കൊപ്പം എസ്റ്റെവാവോ പോലുള്ള യുവതാരങ്ങളുടെ മിശ്രണവും ഉണ്ട്. ജൂൺ 5-ന് ഇക്വഡോറിനെയും ജൂൺ 10-ന് പരാഗ്വേയെയും ആണ് ബ്രസീൽ അടുത്ത ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ നേരിടുന്നത്.

Here is the full Brazil squad announced by Ancelotti:

Goalkeepers:

Alisson

Bento

Hugo Souza

Defense:

Alexsandro

Beraldo

Marquinhos

Léo Ortiz

Danilo

Alex Sandro

Carlos Augusto

Wesley

Vanderson

Midfielders:

Andreas Pereira

Bruno Guimarães

Andrey

Casemiro

Ederson

Gerson

Forwards:

Estevão

Antony

Gabriel Martinelli

Matheus Cunha

Vinicius Jr

Raphinha

Richarlison

Exit mobile version