Picsart 24 03 02 02 46 18 650

പുതിയ പരിശീലകന്റെ ആദ്യ ബ്രസീൽ സ്ക്വാഡ് പ്രഖ്യാപനം, 17കാരൻ എൻഡ്രിക് ടീമിൽ

ബ്രസീൽ പരിശീലകൻ ഡൊറിവൽ അദ്ദേഹം പരിശീകനായി നിയമിക്കപ്പെട്ട ശേഷമുള്ള ആദ്യ ബ്രസീൽ സ്ക്വാഡ് പ്രഖ്യാപിച്ചു. മാർച്ച് അവസാന വാരം ഇംഗ്ലണ്ടിനെയും സ്പെയിനെയും ആണ് ബ്രസീൽ ഈ വരുന്ന ഇന്റർ നാഷണൽ ബ്രേക്കിൽ നേരിടേണ്ടത്. കോപ അമേരിക്ക ടൂർണമെന്റിനായുള്ള ഒരുക്കമായാണ് ബ്രസീൽ ഈ മത്സരങ്ങൾ കളിക്കുന്നത്.

പുതിയ ബ്രസീൽ ഹെഡ് കോച്ച് ഡോറിവാളിൻ്റെ ആദ്യ സ്ക്വാഡിക് റയൽ മാഡ്രിഡ് ജോഡിയായ വിനീഷ്യസും റോഡ്രിഗോയും ഇടം പിടിച്ചു. ഉടൻ റയൽ മാഡ്രിഡ് താരമായി മാറാൻ പോകുന്ന
17കാരൻ എൻഡ്രിക്കും ടീമിൽ ഉണ്ട്‌. ഒരു ഇടവേളക്ക് ശേഷം പക്വേറ്റയും ടീമിൽ എത്തിയിട്ടുണ്ട്‌

Brazil squad
Goalkeepers: Bento, Ederson, Rafael

Defenders: Danilo, Yan Couto, Ayrton Lucas, Wendell, Lucas Beraldo, Gabriel Magalhaes, Marquinhos, Murilo

Midfielders: André, Andreas Pereira, Bruno Guimarães, Casemiro, Douglas Luiz, João Gomes, Lucas Paqueta, Pablo Maia

Forwards: Endrick, Gabriel Martinelli, Raphinha, Richarlison, Rodrygo, Savinho, Vinícius Júnior

Exit mobile version