Picsart 24 11 08 20 05 26 642

ആദ്യ ടി20യിൽ ഇന്ത്യ ആദ്യം ബാറ്റു ചെയ്യും, സഞ്ജു ഓപ്പൺ ചെയ്യും

ദക്ഷിണാഫ്രിക്കൻ പരമ്പരയിലെ ആദ്യ ടി20യിൽ ഇന്ത്യ ആദ്യം ബാറ്റു ചെയ്യും. ഇന്ന് ടോസ് വിജയിച്ച ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ മാക്രം ആദ്യം ബൗൾ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ഇന്ത്യക്ക് ഇന്ന് ഓപ്പണറായി സഞ്ജു സാംസൺ ഇറങ്ങുന്നുണ്ട്. സഞ്ജു അവസാന ടി20യിൽ സെഞ്ച്വറി നേടിയിരുന്നു.

ടീം:

Exit mobile version