Sanju

ബംഗ്ലാദേശിന് എതിരെ ഇന്ത്യക്ക് ടോസ്, സഞ്ജു ടീമിൽ

ബംഗ്ലാദേശിന് എതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് ടോസ്. ടോസ് വിജയിച്ച ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ആദ്യം ബൗൾ ചെയ്യാൻ തീരുമാനിച്ചു. മലയാളി താരം സഞ്ജു സാംസൺ ഇന്ന് ടീമിൽ ഉണ്ട്. സഞ്ജുവും അഭിഷേക് ശർമ്മയും ഇന്ത്യക്ക് ആയി ഓപ്പൺ ചെയ്യും. മായങ്ക് യാദവ് ഇന്ന് ഇന്ത്യൻ ടീമിൽ ഉണ്ട്.

India’s playing XI:

Sanju (WK), Abhishek, Surya (C), Parag, Hardik, Rinku, Reddy, Sundar, Mayank, Arshdeep, and Varun Chakravarthy

Exit mobile version