Picsart 24 05 31 21 02 00 759

സഞ്ജു സാംസൺ കളിക്കുന്നു!! ഗില്ലിന് പകരം ഓപ്പണർ

ഇന്ത്യയും ശ്രീലങ്കയും തമ്മിൽ നടക്കുന്ന രണ്ടാം ടി20യിൽ സഞ്ജു സാംസൺ കളിക്കുന്നു. സഞ്ജു ഇന്ന് ടീമിൽ ഇടം നേടി. പരിക്ക് കാരണം ഗിൽ പുറത്തായതാണ് സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്താൻ കാരണം എന്ന് ക്യാപ്റ്റൻ സൂര്യകുമാർ യാദവ് പറഞ്ഞു. ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തിരഞ്ഞെടുത്തു. ഈ ഒരു മാറ്റം മാത്രമാണ് ടീമിൽ ഉള്ളത്.

ഇന്ന് സഞ്ജുവും ജയ്സ്വാളും ആകും ഓപ്പൺ ചെയ്യുക. സഞ്ജു ഉണ്ടെങ്കിലും റിഷഭ് പന്ത് തന്നെ ടീമിന്റെ വിക്കറ്റ് കീപ്പ് ചെയ്യും.

Sri Lanka, 2nd T20I
India (Playing XI): Yashasvi Jaiswal, Sanju Samson, Suryakumar Yadav(c), Rishabh Pant(w), Hardik Pandya, Riyan Parag, Rinku Singh, Axar Patel, Arshdeep Singh, Ravi Bishnoi, Mohammed Siraj

Exit mobile version