Picsart 24 08 11 21 35 32 333

പാകിസ്താന് എതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീം ബംഗ്ലാദേശ് പ്രഖ്യാപിച്ചു

ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമായ രണ്ട് ടെസ്റ്റ് മത്സരങ്ങൾക്കായി പാകിസ്ഥാനിൽ പര്യടനം നടത്താനുള്ള ടീമിനെ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് പ്രഖ്യാപിച്ചു. 16 അംഗ ടീമിനെയാണ് ബംഗ്ലാദേശ് പ്രഖ്യാപിച്ചത്.

ആഗസ്റ്റ് 12ന് ടീം പുറപ്പെടും. ആദ്യ ടെസ്റ്റ് ഓഗസ്റ്റ് 21 ന് റാവൽപിണ്ടിയിലും തുടർന്ന് രണ്ടാം ടെസ്റ്റ് ഓഗസ്റ്റ് 30 ന് കറാച്ചിയിലും ആരംഭിക്കും. ഫാസ്റ്റ് ബൗളർ തസ്കിൻ അഹമ്മദിനെയും വെറ്ററൻ വിക്കറ്റ് കീപ്പർ-ബാറ്റർ മുഷ്ഫിഖുർ റഹീമിനെയും ബംഗ്ലാദേശ് ടെസ്റ്റ് ടീമിലേക്ക് തിരികെവിളിച്ചു.

Bangladesh’s 16-member squad for the Test series:
Najmul Hossain Shanto (C), Mahmudul Hasan Joy, Zakir Hasan, Shadman Islam, Mominul Haque, Mushfiqur Rahim, Shakib Al Hasan, Litton Kumer Das, Mehidy Hasan Miraz, Taijul Islam, Nayeem Hasan, Nahid Rana, Shoriful Islam, Hasan Mahmud, Taskin Ahmed, Syed Khaled Ahmed

Exit mobile version