Sanju Samson

ഇന്ത്യ ആദ്യം ബാറ്റു ചെയ്യും, ഫോമിലേക്ക് തിരികെ വരാമെന്ന് പ്രതീക്ഷയിൽ സഞ്ജു സാംസൺ

ദക്ഷിണാഫ്രിക്കയും ഇന്ത്യയും തമ്മിലുള്ള നാലാം ടി20യിൽ ടോസ് നേടിയ ഇന്ത്യ ആദ്യം ബാറ്റു ചെയ്യും. ടോസ് വിജയിച്ച സൂര്യകുമാർ യാദവ് ആദ്യം ബാറ്റു ചെയ്യാൻ തീരുമാനിക്കുക ആയിരുന്നു. ഈ പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളും ഇന്ത്യ ആദ് ബാറ്റു ചെയ്യുകയാണ് ചെയ്തത്. ഇന്ത്യ പരമ്പരയിൽ ഇപ്പോൾ 2-1ന് മുന്നിലാണ്. ഇന്ത്യൻ ടീമിൽ ഇന്ന് മാറ്റമില്ല.

India (Playing XI): Sanju Samson(w), Abhishek Sharma, Tilak Varma, Suryakumar Yadav(c), Hardik Pandya, Rinku Singh, Ramandeep Singh, Axar Patel, Arshdeep Singh, Ravi Bishnoi, Varun Chakaravarthy

Exit mobile version