രണ്ടാം ഏകദിനത്തിലും വെസ്റ്റിൻഡീസിന് ടോസ്, ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും

വെസ്റ്റിൻഡീസിനെതിരായ രണ്ടാം ഏകദിന മത്സരത്തിലും ഇന്ത്യ ആദ്യ ബാറ്റ് ചെയ്യും. ടോസ് നേടിയ വെസ്റ്റിൻഡീസ് ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തിൽ ഇന്ത്യയെ ബാറ്റിംഗിനയച്ച് വിജയം സ്വന്തമാക്കാൻ വെസ്റ്റിൻഡീസിനായിരുന്നു ഇത് നല്ല ബാറ്റിംഗ് പിച്ചാണ് പക്ഷെ ഫീൽഡ് ചെയ്യാൻ ആയിരുന്നു താൻ ആഗ്രഹിച്ചിരുന്നത് എന്ന് ക്യാപ്റ്റൻ കോഹ്ലി ടോസിനു ശേഷം പറഞ്ഞു. ഈ ഗ്രൗണ്ടിൽ ഇന്ത്യക്ക് ചേസ് ചെയ്ത് മികച്ച റെക്കോർഡ് ഉണ്ടായിരുന്നു എന്നും കോഹ്ലൊ ഓർമ്മിപ്പിച്ചു.

India XI: R Sharma, KL Rahul, V Kohli, S Iyer, R Pant, K Jadhav, R Jadeja, D Chahar, M Shami, S Thakur, K Yadav

West Indies XI: S Hope, E Lewis, S Hetmyer, N Pooran, R Chase, K Pollard, J Holder, K Paul, A Joseph, S Cottrell, K Pierre

Exit mobile version