സെർബിയ- സ്വിറ്റ്സർലാന്റ് പോരാട്ടം, ആദ്യ ഇലവനറിയാം

- Advertisement -

ലോകകപ്പ് ഗ്രൂപ്പ് ഈ യിലെ രണ്ടാം മത്സരത്തിനായി സ്വിറ്റ്സർലാന്റും സെർബിയയും ഏറ്റുമുട്ടുന്നു. നോക്കൗട്ട് ഉറപ്പിക്കാനാണ് ഇരു ടീമുകളും ഏറ്റുമുട്ടുന്നത്.

കോസ്റ്ററിക്കയെ ആദ്യമത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ചാണ് സെർബിയ രണ്ടാം മത്സരത്തിനിറങ്ങുന്നത്. സ്വിസ് ടീം ബ്രസീലിനെ സമനിലയിൽ തളച്ച ആത്മവിശ്വാസവുമായാണ് ഇന്നിറങ്ങുന്നത്.

Switzerland starting lineup (4-2-3-1):
Sommer | Rodriguez, Akanji, Schar, Lichtsteiner | Xhaka, Behrami | Zuber, Dzemaili, Shaqiri | Seferovic

Serbia starting lineup (4-2-3-1):
Stojkovic | Kolarov, Tosic, Milenkovic, Ivanovic | Matic, Milivojevic | Kostic, Milinkovic-Savic, Tadic | Mitrovic
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement