Site icon Fanport

പഞ്ചാബിലേക്ക് തിരികെയെത്തി സന്ദീപ് ശർമ്മ

ഐപിഎൽ മെഗാ ലേലത്ത സന്ദീപ് ശർമ്മയെ ടീമിലെത്തിച്ച് പഞ്ചാബ് കിംഗ്സ്. ബേസ് പ്രൈസായ 50 ലക്ഷം നൽകിയാണ് സന്ദീപിനെ പഞ്ചാബ് വീണ്ടും ടീമിലെത്തിച്ചത്‌. 2013ൽ കിംഗ്സ് ഇലവൻ പഞ്ചാബിലൂടെയായിരുന്നു സന്ദീപ് തന്റെ ഐപിഎൽ കരിയർ ആരംഭിച്ചത്. പിന്നീട് സൺറൈസേഴ്സ് ഹൈദരാബാദിന് വേണ്ടിയും സന്ദീപ് കളിച്ചിട്ടുണ്ട്. 2017ൽ ഗെയ്ല്,കൊഹ്ലി,എഡിബി എന്നിവരുടെ വിക്കറ്റെടുത്ത സന്ദീപിന്റെ പ്രകടനം (3/22) ഏറെ ശ്രദ്ധ പിടിച്ച് പറ്റിയിരുന്നു.

Exit mobile version