താന്‍ നൂറ് ശതമാനം ഫിറ്റല്ലെന്ന് തുറന്ന് പറഞ്ഞ് ക്രിസ് ലിന്‍

- Advertisement -

താന്‍ നൂറ് ശതമാനം ഫിറ്റല്ലെന്ന് പറഞ്ഞ് ക്രിസ് ലിന്‍. ബാറ്റിംഗില്‍ ബുദ്ധിമുട്ടൊന്നും തന്നെയില്ലെങ്കിലും ഞാന്‍ ഇഷ്ടപ്പെടുന്ന ഫീല്‍ഡിംഗ് പൊസിഷനുകളില്‍ ഞാന്‍ ഇപ്പോള്‍ ഫീഡ് ചെയ്യുന്നില്ല. ഇരു തോളുകളും പരിക്കിനു പിടിയലായതിനാല്‍ ലിന്നിനോട് ഡൈവ് ചെയ്യരുതെന്നാണ് നിര്‍ദ്ദേശം. പരിക്കുകളെ തുടര്‍ന്ന് ബാറ്റിംഗ് ശൈലിയില്‍ മാറ്റം വരുത്തിയോ എന്ന ചോദ്യത്തിനു എനിക്ക് പഴേ പടി ബാറ്റ് ചെയ്യാനാകുമെന്ന് ഞാന്‍ ഈ ടൂര്‍ണ്ണമെന്റിലും ഒന്ന് രണ്ട് തവണ കാണിച്ചു കഴിഞ്ഞുവെന്നാണ് ലിന്‍ അഭിപ്രായപ്പെട്ടത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement