Browsing Category

WTA tour

മിയാമി ഓപ്പണിലും ജയിച്ചു ഇഗ, ഫൈനലിൽ ഒസാക്കയെ നിലം തൊടീച്ചില്ല

ഇന്ത്യൻ വെൽസ് കിരീടത്തിനു പിറകെ മിയാമി ഓപ്പണിലും ജയം കണ്ടു പോളണ്ടിന്റെ പുതിയ ലോക ഒന്നാം നമ്പർ ഇഗ സ്വിയാറ്റക്. ഫൈനലിൽ മുൻ ലോക ഒന്നാം നമ്പർ താരം നയോമി ഒസാക്കയെ 6-4, 6-0 എന്ന സ്കോറിന് തോൽപ്പിച്ചു ആണ് ഇഗ സൺഷെയിൻ ഡബിൾ പൂർത്തിയാക്കിയത്.…

തുടർച്ചയായ പതിനാറാം ജയവുമായി മിയാമി ഓപ്പൺ ഫൈനലിലേക്ക് മുന്നേറി ഇഗ, ഫൈനലിൽ ഒസാക്ക എതിരാളി

ലോക ഒന്നാം നമ്പറിലെ തന്റെ സ്ഥാനം ആഘോഷമാക്കി പോളണ്ടിന്റെ ഇഗ സ്വിയാറ്റക്. മിയാമിയിൽ രണ്ടാം സീഡ് ആയിരുന്ന ഇഗ പതിനാറാം സീഡ് അമേരിക്കൻ താരം ജെസിക്ക പെഗുലയെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചു ആണ് ഫൈനലിലേക്ക് മുന്നേറിയത്. ആദ്യ സെറ്റ് 6-2 നു…

തിരിച്ചു വന്നു മിയാമി ഓപ്പൺ ഫൈനലിലേക്ക് മുന്നേറി നയോമി ഒസാക്ക

തന്റെ തിരിച്ചു വരവിൽ മിയാമി ഓപ്പൺ ഫൈനലിലേക്ക് മുന്നേറി മുൻ ലോക ഒന്നാം നമ്പർ താരം നയോമി ഒസാക്ക. സീഡ് ചെയ്യാതെ മിയാമിയിൽ എത്തിയ ഒസാക്ക സ്വിസ് താരവും ഒളിമ്പിക് സ്വർണ മെഡൽ ജേതാവും ആയ ബലിന്ത ബെനചിചിനെ ആദ്യ സെറ്റ് കൈവിട്ട ശേഷം തിരിച്ചു വന്നാണ്…

മിയാമി ഓപ്പണിൽ ഇഗ സെമിയിൽ, സാഷയെ വീഴ്ത്തി കാസ്പർ റൂഡും സെമിയിൽ

ആഷ് ബാർട്ടി വിരമിച്ചതോടെ ലോക ഒന്നാം നമ്പർ ആയ ഇഗ സ്വിയാറ്റക് തന്റെ സമീപകാല മികവ് തുടരുന്നു. മിയാമിയിൽ രണ്ടാം സീഡ് ആയിരുന്ന ഇഗ 6-3, 6-3 എന്ന സ്കോറിന് 28 സീഡ് ചെക് താരം പെട്ര ക്വിറ്റോവയെ തകർത്തു ആണ് സെമിയിൽ എത്തിയത്. 21 വയസ്സ് ആവുന്നതിനു…

മിയാമി ഓപ്പൺ സെമിയിലേക്ക് മുന്നേറി നയോമി ഒസാക്ക

കരിയറിൽ ആദ്യമായി മിയാമി ഓപ്പൺ സെമിഫൈനലിലേക്ക് മുന്നേറി നയോമി ഒസാക്ക. സീഡ് ചെയ്യാത്ത ഒസാക്ക ക്വാർട്ടർ ഫൈനലിൽ ഒമ്പതാം സീഡ് ഡാനിയേൽ കോളിൻസിനെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്തു ആണ് സെമിയിൽ എത്തിയത്. 6-2, 6-1 എന്ന സ്കോറിന് ആയിരുന്നു ഒസാക്കയുടെ…

മിയാമി ഓപ്പണിൽ വമ്പൻ അട്ടിമറികൾ! സബലങ്ക, കോന്റ്വെയിറ്റ്, പ്ലിസ്‌കോവ, സ്വിറ്റോലീന, റാഡുകാന്യു…

ഡബ്യു.ടി.1000 മിയാമി ഓപ്പണിൽ ആദ്യ മത്സരത്തിൽ തന്നെ വമ്പൻ അട്ടിമറികൾ. പ്രമുഖ താരങ്ങളിൽ പലരും ആദ്യ മത്സരത്തിൽ തന്നെ പരാജയം നേരിട്ടു ടൂർണമെന്റിൽ നിന്നു പുറത്തായി. ഒന്നാം സീഡ് ആര്യാന സബലങ്കയെ 6-4, 6-4 എന്ന നേരിട്ടുള്ള സ്കോറിന് സീഡ് ചെയ്യാത്ത…

ഇന്ത്യൻ വെൽസ് ജയിച്ചു ഇഗ ലോക രണ്ടാം നമ്പർ റാങ്കിൽ

ഡബ്യു.ടി.എ 1000 ൽ ഇന്ത്യൻ വെൽസ് കിരീടം ഉയർത്തി പോളണ്ടിന്റെ മൂന്നാം സീഡ് ഇഗ സ്വിയറ്റക്. ഫൈനലിൽ ആറാം സീഡ് ആയ ഗ്രീക്ക് താരം മരിയ സക്കാരിയെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് ഇഗ തകർത്തത്. 6-4, 6-1 എന്ന സ്കോറിന് അനായാസ ജയം നേടിയ ഇഗ ലോക രണ്ടാം…

ഇന്ത്യൻ വെൽസ് ഫൈനലിൽ ഇഗയും സക്കാരിയും ഏറ്റുമുട്ടും

ഇന്ത്യൻ വെൽസ് മാസ്റ്റേഴ്സ് ഫൈനലിൽ പോളണ്ടിന്റെ ഇഗ സ്വിയറ്റക്കും ഗ്രീക്ക് താരം മരിയ സക്കാരിയും ഏറ്റുമുട്ടും. മുൻ ഫ്രഞ്ച് ഓപ്പൺ ജേതാവ് കൂടിയായ മൂന്നാം സീഡ് ഇഗ 24 സീഡ് ആയ മുൻ ഗ്രാന്റ് സ്‌ലാം ജേതാവ് സിമോണ ഹാലപ്പിനെയാണ് സെമി ഫൈനലിൽ തോൽപ്പിച്ചത്.…

ദോഹ ഓപ്പണിൽ കിരീടം നേടി ഇഗ

ഡബ്യു.ടി.എ 1000 ദോഹ ഓപ്പണിൽ കിരീടം നേടി പോളണ്ട് താരം ഇഗ സ്വിയറ്റക്. ഫൈനലിൽ നാലാം സീഡ് അന്നറ്റ് കോണ്ടവെയിറ്റിനെ തകർത്ത് ആണ് കരിയറിലെ തന്റെ നാലാം കിരീടം മുൻ ഫ്രഞ്ച് ഓപ്പൺ ജേതാവ് നേടിയത്. കരിയറിലെ തന്റെ രണ്ടാം 1000 ഓപ്പൺ ജയം കൂടിയാണ് ഇഗക്ക്…

ദോഹ ഓപ്പൺ ഫൈനലിൽ ഇഗ, അന്നറ്റ് പോരാട്ടം

ദോഹ ഓപ്പൺ ഫൈനലിൽ നാലാം സീഡ് അന്നറ്റ് കോണ്ടവെയിറ്റും ഏഴാം സീഡ് ഇഗ സ്വിയറ്റക്കും പരസ്പരം ഏറ്റുമുട്ടും. സെമി ഫൈനലിൽ യെലേന ഒസ്റ്റപെങ്കോയെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് അന്നറ്റ് തോൽപ്പിച്ചത്. മത്സരത്തിൽ വലിയ അവസരം ഒന്നും എതിരാളിക്ക് അന്നറ്റ്…