വിംബിള്‍ഡണ്‍ മിക്സഡ് ഡബിള്‍ കിരീടം മറേ-ഹിംഗിസ് സഖ്യത്തിനു

നേരിട്ടുള്ള സെറ്റുകളില്‍ ഹീതര്‍ വാട്സണ്‍ ഹെന്‍റി കോന്റിനെന്‍ എന്നിവരെ പരാജയപ്പെടുത്തി വിംബിള്‍ഡണ്‍ മിക്സ‍‍ഡ് ഡബിള്‍സ് കിരീടം ചൂടി മാര്‍ട്ടീന ഹിംഗിസും ജെമി മറേയും. 6-4, 6-4 എന്ന സ്കോറിനാണ് വിഡയം. 71 മിനുട്ടിലാണ് ഒന്നാം നമ്പര്‍ സീഡുകള്‍ വിജയം സ്വന്തമാക്കിയത്.

കരിയറിലെ 23ാം ഗ്രാന്‍ഡ്സ്ലാം കിരീടമാണ് ഹിംഗിസിനിത്. ജെമി മറേയുടെ നാലാം ഗ്രാന്‍ഡ്സ്ലാം കിരീടവും. ലിയാന്‍ഡര്‍ പേസിനൊപ്പം കഴിഞ്ഞ തവണ വിംബിള്‍ഡണില്‍ റണ്ണര്‍പ്പ് സ്ഥാനത്തെത്തുവാന്‍ ഹിംഗിസിനു കഴിഞ്ഞിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleജോ ഹാർട്ട് പ്രീമിയർ ലീഗിലേക്ക് തിരിച്ചു വരുന്നു
Next articleജപ്പാനെ തകര്‍ത്ത് ജര്‍മ്മനി, അയര്‍ലണ്ടിന്റെ ചെറുത്ത് നില്പ് അതിജീവിച്ച് ഇംഗ്ലണ്ട്