മെയിന്‍ ഡ്രോയിലേക്ക് കടക്കാനാകാതെ സുമിത് നഗാൽ, യോഗ്യത മത്സരങ്ങളിലെ ആദ്യ റൗണ്ടിൽ പുറത്ത്

യുഎസ് ഓപ്പൺ യോഗ്യത റൗണ്ടിലെ ആദ്യ മത്സരത്തിൽ തന്നെ പുറത്തായി ഇന്ത്യയുടെ സുമിത് നഗാൽ. ലോക റാങ്കിംഗിൽ 246ാം സ്ഥാനത്തുള്ള ജുവാന്‍ പാബ്ലോ ഫിക്കോവിച്ചിനോടാണ് സുമിത് പരാജയം ഏറ്റുവാങ്ങിയത്. മൂന്ന് സെറ്റ് പോരാട്ടത്തിന് ഒടുവിലായിരുന്നു സുമിതിന്റെ പരാജയം സ്കോര്‍: 5-7, 6-4, 3-6.

നേരത്തെ വനിത സിംഗിള്‍സ് യോഗ്യത മത്സരത്തിൽ ഇന്ത്യയുടെ അങ്കിത റെയ്നയും ആദ്യ റൗണ്ടിൽ പരാജയം ഏറ്റു വാങ്ങിയിരുന്നു.

Previous article17കാരനായ ലെഫ്റ്റ് ബാക്ക് സ്മാളിനെ സതാമ്പ്ടൺ സ്വന്തമാക്കി
Next articleമിക്സഡ് ഡബിള്‍സ് ലോക റാങ്കിംഗിൽ 20ാം സ്ഥാനത്തേക്കുയര്‍ന്ന് മണിക – സത്യന്‍ കൂട്ടുകെട്ട്