ക്വയിലോൺ, ഗെയിം ഓൺ!

ക്വയിലോൺ ഡിസ്ട്രിക്ട് ടെന്നീസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കൊല്ലത്ത് ടെന്നീസ് കോച്ചിങ് തുടങ്ങി. എല്ലാ പ്രായക്കാർക്കും പങ്കെടുക്കാവുന്നതാണെന്ന് സംഘാടകർ അറിയിച്ചു. വിദഗ്ദ്ദ കോച്ചുകളുടെ മേൽനോട്ടത്തിലാണ് കോച്ചിങ് നടക്കുന്നത്. കൂടാതെ പരിചയ സമ്പന്നരായ കളിക്കാരും പങ്കടുക്കുന്നുണ്ട്.

കൊല്ലം ലാൽ ബഹാദൂർ ശാസ്ത്രി സ്റ്റേഡിയം കോംപ്ലെക്സിൽ ഉള്ള ടെന്നീസ് കോർട്ടിൽ വച്ചാണ് കോച്ചിങ്. പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ ഈ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്. 9447073874 / 9847074044Img 20220425 Wa0001

Exit mobile version