ലോക റാങ്കിങ്ങിൽ നില മെച്ചപ്പെടുത്തി ക്വിവിറ്റോവ

- Advertisement -

മൂന്നാമതും മാഡ്രിഡ് ഓപ്പൺ നേടിയ പെട്ര ക്വിവിറ്റോവ ലോക റാങ്കിങ് മെച്ചപ്പെടുത്തി. പത്താം സ്ഥാനത്തുണ്ടായിരുന്ന ക്വിവിറ്റോവ എട്ടാം സ്ഥാനത്തേക്കുയർന്നു. കികി ബെർട്ടൻസിനെ ഫൈനലിൽ തകർത്താണ് ക്വിവിറ്റോവ മാഡ്രിഡ് ഓപ്പൺ സ്വന്തമാക്കിയത്. 2011 ലും 2015, ലും ക്വിവിറ്റോവ ആയിരുന്നു ജേതാവ്. 2018 ലെ നാലാം കിരീടമാണ് ക്വിവിറ്റോവയുടേത്. ഫൈനലിൽ പരാജയമറിഞ്ഞ കികി ബെർട്ടൻസ് അഞ്ചു സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 15 സ്ഥാനത്തെത്തി. റൊമാനിയയുടെ സിമോണ ഹാലെപ് ആണ് ലോക റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത്.

WTA rankings as of May 14

1. Simona Halep (ROM) 7,270 pts

2. Caroline Wozniacki (DEN) 6,845

3. Garbine Muguruza (ESP) 6,175

4. Elina Svitolina (UKR) 5,505

5. Karolina Pliskova (CZE) 5,425 (+1)

6. Jelena Ostapenko (LAT) 5,282 (-1)

7. Caroline Garcia (FRA) 5,080

8. Petra Kvitova (CZE) 4,550 (+2)

9. Venus Williams (USA) 4,286 (-1)

10. Sloane Stephens (USA) 4,059 (-1)

11. Julia Goerges (GER) 3,090 (+1)

12. Angelique Kerber (GER) 2,905 (-1)

13. Daria Kasatkina (RUS) 2,775 (+2)

14. Madison Keys (USA) 2,722

15. Kiki Bertens (NED) 2,570 (+5)

16. Coco Vandeweghe (USA) 2,533 (-3)

17. Elise Mertens (BEL) 2,525 (-1)

18. Ashleigh Barty (AUS) 2,328

19. Magdalena Rybarikova (SVK) 2,225

20. Anastasija Sevastova (LAT) 2,180 (-3)

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement