മോണ്ടെ കാര്‍ലോയില്‍ നദാല്‍ ജേതാവ്

- Advertisement -

നിഷികോരിയെ 6-3, 6-2 എന്ന സ്കോറിനു പരാജയപ്പെടുത്തി റാഫേല്‍ നദാല്‍ മോണ്ടെ കാര്‍ലോ മാസ്റ്റേര്‍സ് ജേതാവ്. ഇത് പതിനൊന്നാം തവണയാണ് മോണ്ടെ കാര്‍ലോ മാസ്റ്റേര്‍സ് ടൈറ്റില്‍ നദാല്‍ സ്വന്തമാക്കിയത്. നേരിട്ടുള്ള സെറ്റുകളിലായിരുന്നു ലോക ഒന്നാം നമ്പര്‍ താരത്തിന്റെ ജയം. 93 മിനുട്ടിലാണ് നിഷികോരിയുടെ കഥ നദാല്‍ കഴിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement