Site icon Fanport

മെദ്വദേവ് ഇന്ത്യൻ വെൽസിൽ സെമി ഫൈനലിലേക്ക്

Picsart 25 03 14 09 21 23 736

{"remix_data":[],"remix_entry_point":"challenges","source_tags":["local"],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{"transform":1},"is_sticker":false,"edited_since_last_sticker_save":true,"containsFTESticker":false}

ഇന്ത്യൻ വെൽസ് എടിപി മാസ്റ്റേഴ്‌സിൽ നടന്ന ആവേശകരമായ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ഡാനിൽ മെദ്‌വദേവ് ആർഥർ ഫിൽസിനെ തോൽപ്പിച്ച് സെമി ഉറപ്പിച്ചു. 20 കാരനായ ആർതർ ഫിൽസിനെ 6-4, 2-6, 7-6 (9/7) എന്ന സ്കോറിന് ആണ് മെദ്വദേവ് പരാജയപ്പെടുത്തിയത്. ടൂർണമെന്റിൽ രണ്ടുതവണ ഫൈനലിസ്റ്റായ റഷ്യൻ താരം നിർണായകമായ അവസാന സെറ്റിൽ 2-4 ന് പിന്നിലായിരുന്നെങ്കിലും പൊരുതു ടൈബ്രേക്കറിൽ വിജയം ഉറപ്പിക്കുക ആയിരുന്നു‌.

ടാലോൺ ഗ്രീക്‌സ്പൂറിനെ 5-7, 6-0, 6-3 എന്ന സ്കോറിന് തോൽപ്പിച്ച് സെമിയിൽ എത്തിയ ഹോൾഗർ റൂണിനെ ആകും സെമിയിൽ മെദ്വദേവ് നേരിടുക.

Exit mobile version