ആറാം സീഡിനെ നിലംപരിശാക്കി ഇന്ത്യയുടെ ഗുണേശ്വരൻ

ടെന്നീസിന്റെ സിംഗിൾസ് വിഭാഗത്തിൽ ഏറെയൊന്നും പ്രതീക്ഷിക്കാൻ ഇല്ലെന്നുള്ള ധാരണകളെ തെറ്റിച്ചുകൊണ്ട് ഇന്ത്യയുടെ ഗുണേശ്വരൻ. ആറാം സീഡ് കാനഡയുടെ സെൻസേഷൻ ഷാപ്പവലോവിനെ അട്ടിമറിച്ചാണ് സ്റ്റുഡ്ഗർട്ട് ഓപ്പണിൽ ചെന്നൈയിൽ നിന്നുള്ള ഗുണേശ്വരൻ പ്രൊഫഷണൽ ടെന്നീസിലേക്കുള്ള വരവറിയിച്ചത്.

ക്വാളിഫയർ ആയി വന്ന്‌ മൂന്ന് സെറ്റുകൾ നീണ്ട പോരാട്ടത്തിലാണ് ഗുണേശ്വരൻ ജയിച്ചു കയറിയത്. ഏറെ നാളത്തെ വിശ്രമത്തിന് ശേഷം തിരിച്ചെത്തിയ റോജർ ഫെഡറർ മൂന്ന് സെറ്റുകൾ നീണ്ട പോരാട്ടത്തിൽ മിഷ സ്വരേവിനെ തോല്പിച്ച് ക്വാർട്ടറിൽ പ്രവേശിച്ചിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഓസ്ട്രേലിയയെ ഓള്‍ഔട്ട് ആക്കി ഇംഗ്ലണ്ട്, 215 റണ്‍സ് വിജയലക്ഷ്യം
Next articleഇന്ത്യയുടെ സ്പാനിഷ് പര്യടനത്തിന് തോൽവിയോടെ തുടക്കം