സറീന വില്യംസ് എക്കാലത്തെയും മികച്ച വനിത കായികതാരം : ജോക്കോവിച്ച്

- Advertisement -

വനിത കായിക രംഗത്തെ എക്കാലത്തെയും മികച്ച കായിക താരമാണ് സെറീന വില്യംസ് എന്ന് പുരുഷ ടെന്നീസ് താരം നോവാക് ജോക്കോവിച്ച്. 23 തവണ ഗ്രാൻഡ് സ്ലാംജേതാവായ സെറീന വില്യംസ് കഴിഞ്ഞ ദിവസമാണ് ഫ്രഞ്ച് ഓപ്പണിൽ തിരിച്ചു വരവ് നടത്തിയത്.

മത്സരത്തിൽ വില്യംസ് ക്ര്യസ്റ്റീന പ്ലീസകോവയെ 7-6,6-4 എന്ന സ്കോറിന് പരാജയപെടുത്തിരിയിരുന്നു. ഒരു കുഞ്ഞിന് ജന്മം നൽകിയതിന് ശേഷമാണു സെറീന കോർട്ടിൽ തിരിച്ചെത്തിയതെന്നും അത് അത്ര എളുപ്പമല്ലെന്നും ജോക്കോവിച്ച് പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement