ഫ്രഞ്ച് ഓപ്പൺ മിക്സഡ് ഡബിൾസ് കിരീടം ഡച്ച്, ജപ്പാൻ സഖ്യത്തിന്

ഫ്രഞ്ച് ഓപ്പണിൽ മിക്സഡ് ഡബിൾസിൽ കിരീടം നേടി ജപ്പാന്റെ ഇന ഷിബാഹര, ഹോളണ്ട് താരം വെസ്ലി കൂൾഹോഫ്‌ സഖ്യത്തിന്. രണ്ടാം സീഡ് ആയ ഇവരുടെ ആദ്യ ഗ്രാന്റ് സ്‌ലാം കിരീടം ആണ് ഇത്.

ബെൽജിയം താരം ജോരൻ വിലെഗൻ, ഡാനിഷ് താരം ഉൾറികെ എയികെരി സഖ്യത്തെ 7-6, 6-2 എന്ന സ്കോറിന് ആണ് ഡച്ച്, ജപ്പാൻ സഖ്യം തോൽപ്പിച്ചത്. ആദ്യ സെറ്റ് ടൈബ്രേക്കറിൽ ആയിരുന്നു ഇവർ ജയിച്ചത്.