ഇന്ത്യന്‍ ഡബിള്‍സ് സഖ്യത്തിനു രണ്ടാം റൗണ്ടില്‍ തോല്‍വി

റോളണ്ട് ഗാരോസിലെ പുരുഷ ഡബിള്‍സ് മത്സരത്തില്‍ നിന്ന് ഇന്ത്യന്‍ താരങ്ങളായ യൂക്കി ബാംബ്രി-ദിവിജ് ശരണ്‍ കൂട്ടുകെട്ട് പുറത്ത്. ഇന്ന് നടന്ന രണ്ടാം റൗണ്ട് മത്സരത്തില്‍ ലോക ഒന്നാം നമ്പര്‍ ജോഡിയായ ഒലിവര്‍ മരാച്ച്-മേറ്റ് പവിക് കൂട്ടുകെട്ടിനോട് 5-7, 3-6 എന്ന സ്കോറിനാണ് ഇന്ത്യന്‍ ജോഡിയുടെ പരാജയം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleരണ്ടാം ഓവറില്‍ ഇമാമിനെ നഷ്ടം, ലീഡ്സില്‍ പാക്കിസ്ഥാനു മോശം തുടക്കം
Next articleമെസ്സിയോട് ആസ്വദിച്ച് കളിക്കാൻ പറഞ്ഞ് മറഡോണ