എടിപി ടൂർ സെമിഫൈനൽ ലൈനപ്പായി

വർഷാവസാനത്തെ എടിപി ടൂർ ഫൈനൽസിന്റെ സെമി ലൈനപ്പായി. രണ്ടാം സീഡ് റോജർ ഫെഡറർ ബെൽജിയത്തിന്റെ ഡേവിഡ് ഗോഫിനെയും, ബൾഗേറിയയുടെ ദിമിത്രോവ് അമേരിക്കയുടെ ജാക്ക് സോക്കിനെയും നേരിടും. ഗ്രൂപ്പിലെ മുഴുവൻ മത്സരങ്ങളും വിജയിച്ചാണ് ദിമിത്രോവും ഫെഡററും സെമിയിൽ പ്രവേശിച്ചത്. ആദ്യ മത്സരത്തിൽ തോൽവിക്ക് ശേഷം പരിക്കിന്റെ തുടർന്ന് ഒന്നാം സീഡ് നദാൽ ടൂർണമെന്റിൽ നിന്ന് വിട്ടു നിന്നിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleനോർത്ത് ലണ്ടനിൽ ഇന്ന് ആവേശ പോരാട്ടം
Next articleഅൽ മദീന ചെർപ്പുളശ്ശേരിയുടെ നീലപ്പട ഇന്ന് ഇറങ്ങുന്നു