Img 20220913 224305

ചെന്നൈ ഓപ്പണിൽ നിന്ന് അങ്കിത റെയ്ന പുറത്ത്

ചൊവ്വാഴ്ച ചെന്നൈയിൽ നടക്കുന്ന ചെന്നൈ ഓപ്പൺ ഡബ്ല്യുടിഎ 250 ടെന്നീസ് ടൂർണമെന്റിന്റെ സിംഗിൾസിൽ ആദ്യ റൗണ്ടിൽ തന്നെ അങ്കിത റെയ്ന പുറത്തായി. ജർമ്മൻ താരവും നാലാം സീഡുനായ തത്ജന മരിയ ആണ് ഇന്ത്യയുടെ ഒന്നാം നമ്പർ താരം അങ്കിത റെയ്‌നയെ തോൽപ്പിച്ചത്. 6-0, 6-1 എന്നായിരുന്നു സ്കോർ. ഒരു മണിക്കൂറും 15 മിനിറ്റും മാത്രമാണ് മത്സരം നീണ്ടു നിന്നത്.

Exit mobile version