ആൻഡി മറെ മാഡ്രിഡ് ഓപ്പണിൽ നിന്ന് പിന്മാറി

മാഡ്രിഡ് ഓപ്പൺ 2022 റൗണ്ട് ഓഫ് 16ൽ നിന്ന് ആൻഡി മറെ പിന്മാറി. താരത്തിന് അസുഖം അനുഭവപ്പെടുന്നതിനെ തുടർന്ന് ആണ് പിന്മാറ്റം. ഇന്ന് നൊവാക് ജോക്കോവിച്ചിനെ നേരിടാൻ ഒരുങ്ങുക ആയിരുന്നു മറെ.

നിർഭാഗ്യവശാൽ, അസുഖം കാരണം ആൻഡി മറെയ്‌ക്ക് മനോലോ സാന്റാന സ്റ്റേഡിയത്തിലേക്ക് എത്താൻ ആകില്ല എന്നും. അദ്ദേഹം വേഗം സുഖം പ്രാപിക്കാൻ ഞങ്ങൾ ആശംസകൾ നേരുന്നു എന്നും മാഡ്രിഡ് ഓപ്പൺ ഓർഗനൈസേഴ്സ് പറഞ്ഞു.

Exit mobile version