Browsing Tag

Zoondia

വെടിക്കെട്ട് പ്രകടനവുമായി ജിഷ്ണുവും കൂട്ടരും , ബൈനറി അവഞ്ചേഴ്സിന് വമ്പന്‍ വിജയം

ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗിലെ തങ്ങളുടെ രണ്ടാം മത്സരത്തില്‍ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനവുമായി ബൈനറി അവഞ്ചേഴ്സ്. ഈ പ്രകടനത്തിന്റെ ബലത്തില്‍ സൂന്‍ഡിയയ്ക്കെതിരെ 57 റണ്‍സ് വിജയമാണ് ഇന്ന് ടീം സ്വന്തമാക്കിയത്. സൂന്‍ഡിയയ്ക്കെതിരെ ആദ്യം…

സൂന്‍ഡിയയ്ക്കെതിരെ 8 വിക്കറ്റ് വിജയം നേടി യുഎസ്ടി റെഡ്, രണ്ടാം ഘട്ടത്തിലെ രണ്ടാം വിജയം

ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗില്‍ രണ്ടാം റൗണ്ട് മത്സരങ്ങളില്‍ തങ്ങളുടെ രണ്ടാം ജയം സ്വന്തമാക്കി യുഎസ്ടി റെഡ്. ഇന്ന് നടന്ന മത്സരത്തില്‍ സൂന്‍ഡിയയ്ക്കെതിരെ ടീം 8 വിക്കറ്റ് വിജയം ആണ് നേടിയത്. ആദ്യം ബാറ്റ് ചെയ്ത സൂന്‍ഡിയ 8 ഓവറില്‍ 30/6 എന്ന…

വിജയക്കുതിപ്പ് തുടര്‍ന്ന് കാന്‍കാഡോ, സൂന്‍ഡിയയ്ക്കെതിരെ 31 റണ്‍സ് വിജയം

ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗില്‍ വിജയക്കുതിപ്പ് തുടര്‍ന്ന് കാന്‍കാഡോ. ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ കാന്‍കാഡോ സൂന്‍ഡിയയ്ക്കെതിരെ 31 റണ്‍സിന്റെ വിജയം കുറിയ്ക്കുകയായിരുന്നു. 6 വിക്കറ്റ് നഷ്ടത്തില്‍ ആദ്യം ബാറ്റ് ചെയ്ത കാന്‍കാഡോ 78 റണ്‍സ്…

പ്രൊചാന്റ് ഡൊമിനേറ്റേഴ്സിനെ വീഴ്ത്തി സൂന്‍ഡിയ

ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗില്‍ നോക്ക്ഔട്ട് ഘട്ടത്തിലെ ഇന്നത്തെ അവസാന മത്സരത്തില്‍ വിജയം കുറിച്ച് സൂന്‍ഡിയ. ഇന്ന് പ്രൊചാന്റ് ഡൊമിനേറ്റേഴ്സിനെതിരെ 5 വിക്കറ്റ് വിജയം ആണ് സൂന്‍ഡിയ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത പ്രൊചാന്റ് 7 വിക്കറ്റ്…

ലിബിന്‍ ഇടിക്കുളയ്ക്ക് നാല് വിക്കറ്റ്, 11 റണ്‍സ് ജയവുമായി സൂന്‍ഡിയ

ഡിഎന്‍എ ഡിജിറ്റല്‍സിനെതിരെ 11 റണ്‍സിന്റെ വിജയം കരസ്ഥമാക്കി സൂന്‍ഡിയ. ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗില്‍ തങ്ങളുടെ രണ്ടാം ജയം ആണ് ഇന്ന് ടീം സ്വന്തമാക്കിയത്. ഓപ്പണര്‍ റിജു ജോസഫ് പുറത്താകാതെ 28 റണ്‍സും ലിബിന്‍ ഇടിക്കുള(10), പ്രവീണ്‍(15)…

സൂന്‍ഡിയയ്ക്ക് ജയം 6 വിക്കറ്റിന്

കാല്‍മോവിനതിരെ 6 വിക്കറ്റ് വിജയം ഉറപ്പാക്കി സൂന്‍ഡിയ. ഇന്ന് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കാല്‍മോവ് 8 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 57 റണ്‍സ് നേടിയപ്പോള്‍ സൂന്‍ഡിയ 6.4 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു.…