Browsing Tag

Ziyech

ഇനി മൊറോക്കോ ടീമിലേക്ക് ഇല്ല, അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് സിയെച്…

മൊറോക്കോ താരം ഹകീം സിയെച് അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ചെൽസി താരം ഹക്കിം സിയെച്ച് 28-ാം വയസ്സിലാണ് ദേശീയ ടീമിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. മൊറോക്കോ ദേശീയ ടീം പരിശീലകൻ വാഹിദുമായുള്ള പ്രശ്നമാണ് ഇത്തരത്തിൽ ഒരു…