Browsing Tag

Zenit

ബോസ്നിയയിലെ കശാപ്പുകാരന് അനുകൂലമായ ബാനർ, യുവേഫ അന്വേഷണം ആരംഭിച്ചു

റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബർഗ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സെനിറ്റ് എഫ്‌സിക്കെതിരെ യുവേഫ അച്ചടക്ക നടപടികൾ ആരംഭിച്ചു. സെർബിയൻ വാർ ക്രിമിനലായ റാറ്റ്‌കോ മ്ലാദിക്കിനനുകൂലമായ ബാനർ ആരാധകർ ഉയർത്തിയതിനെത്തുടർന്നാണ് നടപടി. അന്താരാഷ്ട്ര ക്രിമിനൽ…