Home Tags Zaheer Abbas

Tag: Zaheer Abbas

പാകിസ്ഥാൻ താരങ്ങൾ ഇന്ത്യയെ കണ്ടു പഠിക്കണമെന്ന് പാകിസ്ഥാൻ ഇതിഹാസം

പാകിസ്ഥാൻ താരങ്ങൾ ഇന്ത്യൻ താരങ്ങളെ കണ്ടു പഠിക്കണമെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ഇതിഹാസം സഹീർ അബ്ബാസ്. ഇന്ത്യൻ ടീം ഒരു മത്സരത്തിനിടെ പ്രതിസന്ധിയിൽ ആവുമ്പോൾ ഇന്ത്യൻ ടീമിലെ ആരെങ്കിലും ഒരാൾ മികച്ച പ്രകടനം പുറത്തെടുത്ത്...

കാലിസ് ഐസിസി ഹാള്‍ ഓഫ് ഫെയിമില്‍, സഹീര്‍ അബ്ബാസിനും ലിസ സ്തലേക്കറിനും ബഹുമതി

ഐസിസിയുടെ ഈ വര്‍ഷത്തെ ഹാള്‍ ഓഫ് ഫെയിമിലേക്ക് മൂന്ന് താരങ്ങള്‍. ദക്ഷിണാഫ്രിക്കയുടെ ജാക്വസ് കാലിസ്, പാക്കിസ്ഥാന്റെ സഹീര്‍ അബ്ബാസ് എന്നിവര്‍ക്കൊപ്പം ഓസ്ട്രേലിയയുടെ വനിത താരം ലിസ സ്തലേക്കറിനും ബഹുമതി ലഭിച്ചു. ഇന്ന് ഐസിസിയുടെ പോര്‍ട്ടലില്‍...

ടി20 ലോകകപ്പ് റദ്ദാക്കിയതിന് ശേഷം ഐ.പി.എൽ നടത്താനുള്ള തീരുമാനത്തെ സ്വാഗതം ചെയ്ത് പാകിസ്ഥാൻ ഇതിഹാസം

ടി20 ലോകകപ്പ് മാറ്റിവെച്ച സമയത്ത് ഇന്ത്യൻ പ്രീമിയർ ലീഗ് നടത്താനുള്ള ബി.സി.സി.സിയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് പാകിസ്ഥാൻ ഇതിഹാസം സഹീർ അബ്ബാസ്. എല്ലാ രാജ്യങ്ങളും പണം ഉണ്ടാക്കാൻ വേണ്ടിയാണ് ടി20 ക്രിക്കറ്റ് മത്സരങ്ങൾ...

ഈ ശിക്ഷ ഉമര്‍ അക്മല്‍ അര്‍ഹിച്ചിരുന്നു – സഹീര്‍ അബ്ബാസും ജാവേദ് മിയാന്‍ദാദും

ഉമര്‍ അക്മലിനെ മൂന്ന് വര്‍ഷത്തേക്ക് വിലക്കിയ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് തീരുമാനത്തെ പിന്തുണച്ച് പാക് ഇതിഹാസ താരങ്ങളായ സഹീര്‍ അബ്ബാസും ജാവേദ് മിയാന്‍ദാദും. തന്നെ സമീപ്പിച്ച ബുക്കികളുടെ വിവരം ബോര്‍ഡിനെ അറിയിക്കാതിരുന്നതിനാണ് പാക്കിസ്ഥാന്‍...

സഹീര്‍ അബ്ബാസിന്റെ ഏഷ്യന്‍ റെക്കോര്‍ഡിനൊപ്പമെത്തി ബാബര്‍ അസം

ഹോങ്കോംഗിനെതിരെ വിജയം നേടിയ പാക്കിസ്ഥാന്‍ നിരയില്‍ 33 റണ്‍സ് നേടിയപ്പോള്‍ ഏകദിനത്തിലെ 2000 റണ്‍സ് പൂര്‍ത്തിയാക്കി ബാബര്‍ അസം. 45 ഇന്നിംഗ്സുകളില്‍ നിന്ന് ഈ നേട്ടം കൈവരിച്ചതോടെ ഏഷ്യയില്‍ ഈ റെക്കോര്‍ഡ് നേടുന്ന...

പാക്കിസ്ഥാന്‍ മൂന്നാം തവണ ഏഷ്യ കപ്പ് സ്വന്തമാക്കും: സഹീര്‍ അബ്ബാസ്

ഏഷ്യ കപ്പ് 2018ലെ കിരീട ജേതാക്കള്‍ പാക്കിസ്ഥാനാകുമെന്ന് അഭിപ്രായപ്പെട്ട് മുന്‍ പാക്കിസ്ഥാന്‍ താരം സഹീര്‍ അബ്ബാസ്. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലാവും കിരീടപ്പോരാട്ടമെങ്കിലും മൂന്നാം തവണയും പാക്കിസ്ഥാന്‍ കപ്പുയര്‍ത്തുമെന്നാണ് മുന്‍ ഇതിഹാസ താരത്തിന്റെ വാക്കുകള്‍....
Advertisement

Recent News