Browsing Tag

Zaha

സാഹയുടെ ഗോളിൽ സൗത്താമ്പ്ടൺ സ്വാഹ!!

പ്രീമിയർ ലീഗിൽ ക്രിസ്റ്റൽ പാലസിന് വിജയ തുടക്കം. സ്വന്തം ഗ്രൗണ്ടിൽ വെച്ച് സൗതാമ്പ്ടണെ നേരിട്ട റോയ് ഹോഡ്സന്റെ ക്രിസ്റ്റൽ പാലസ് എതിരില്ലാത്ത ഒരു ഗോളിന്റെ വിജയമാണ് ഇന്ന് നേടിയത്. പാലസിന്റെ ഏറ്റവും പ്രധാനപ്പെട്ട താരമായ സാഹ തന്നെയാണ് ഇന്ന്…