Browsing Tag

Zabaletta

സബലേറ്റ വെസ്റ്റ് ഹാമിൽ

മാഞ്ചസ്റ്റർ സിറ്റിയുടെ താരം പാബ്ലോ സബലേറ്റ വെസ്റ്റ് ഹാം യുണൈറ്റഡിൽ. ഈ സീസണ് അവസാനത്തോടെ സിറ്റിയുമായുള്ള കരാർ അവസാനിച്ച സബലേറ്റ ഫ്രീ ട്രാൻസ്ഫെറിലാണ് ലണ്ടൻ ടീമിൽ ചേരുന്നത്. സിറ്റിയിൽ 9 വർഷം കളിക്കുകയും 2 പ്രീമിയർ ലീഗ് കിരീടം നേടുകയും…