Browsing Tag

Yuzuvendra Chahal

ചീട്ടുകൊട്ടാരം പോലെ തകര്‍ന്ന് വീണ് അയര്‍ലണ്ട്, ഇന്ത്യന്‍ ജയം 143 റണ്‍സിനു

ഇന്ത്യയുടെ 213 റണ്‍സ് നേടുവാനുള്ള ശ്രമത്തിനിടെ 70 റണ്‍സിനു ഓള്‍ഔട്ട് ആയി അയര്‍ലണ്ട്. ഉമേഷ് യാദവിനും മറ്റു ഇന്ത്യന്‍ ബൗളര്‍മാര്‍ക്കും മുന്നില്‍ പിടിച്ച് നില്‍ക്കാനാകാതെ അയര്‍ലണ്ട് 12.3 ഓവറില്‍ ഓള്‍ഔട്ട് ആവുകയായിരുന്നു. ഉമേഷ് യാദവ് ടോപ്…

സ്പിന്‍ വലയില്‍ വീണ് അയര്‍ലണ്ട്, കുല്‍ദീപും ചഹാലും പങ്കുവെച്ചത് 7 വിക്കറ്റ്

കുല്‍ദീപ് യാദവിന്റെയും യൂസുവേന്ദ്ര ചഹാലിന്റെയും സ്പിന്‍ വലയില്‍ വീണ് അയര്‍ലണ്ട്. ഇന്ത്യ നല്‍കിയ 209 റണ്‍സ് വിജയലക്ഷ്യം പിന്തുടരാനിറങ്ങിയ ആതിഥേയര്‍ക്ക് 20 ഓവറില്‍ 132 റണ്‍സ് മാത്രമേ നേടാനായുള്ളു. 9 വിക്കറ്റുകളാണ് ചേസിംഗിനിടെ അയര്‍ലണ്ടിനു…

ലോകകപ്പിനെ കുറിച്ച് ഇപ്പോള്‍ ചിന്തിക്കുന്നില്ല: ചഹാല്‍

ഇന്ത്യയുടെ ലോകകപ്പ് ടീമിലെ സ്ഥാനത്തെക്കുറിച്ച് താനിപ്പോള്‍ ചിന്തിക്കുന്നില്ലെന്ന് പറഞ്ഞ് ഇന്ത്യയുടെ സ്പിന്നര്‍ യൂസുവേന്ദ്ര ചഹാല്‍. ലോകകപ്പിനെക്കുറിച്ച് ആലോചിക്കുവാന്‍ ഇനിയും ഏറെ സമയമുണ്ട്. ഇപ്പോള്‍ എന്റെ ആദ്യ യുകെ ടൂറിനെക്കുറിച്ച് മാത്രമാണ്…

ഇന്ത്യ-അയര്‍ലണ്ട് ടി20, സിമി സിംഗ് കാത്തിരിക്കുന്നു പഴയ കൂട്ടുകാരെ

ഇന്ത്യയും അയര്‍ലണ്ടും തമ്മില്‍ ടി20 പരമ്പരയില്‍ കളിക്കുവാനൊരുങ്ങുമ്പോള്‍ അയര്‍ലണ്ട് താരം സിമി സിംഗിനു തന്റെ പഴയ കൂട്ടുകാരെ വീണ്ടും കണ്ടുമുട്ടുവാനുള്ള അവസരം കൂടിയാണിത്. പഞ്ചാബിനു വേണ്ടി അണ്ടര്‍ 14, 17, 19 ടീമുകളില്‍ കളിച്ചിട്ടുള്ള താരം…

ഇംഗ്ലണ്ടില്‍ തുറുപ്പ് ചീട്ടുകള്‍ ഇവര്‍: വിരാട് കോഹ്‍ലി

ഇംഗ്ലണ്ടില്‍ തങ്ങളുടെ തുറുപ്പ് ചീട്ടാവുക ആരൊക്കെയെന്ന് വ്യക്തമാക്കി വിരാട് കോഹ്‍ലി. ബൗളിംഗില്‍ ഇന്ത്യന്‍ സ്പിന്നര്‍മാരായ യൂസുവേന്ദ്ര ചഹാലും കുല്‍ദീപ് യാദവും ലോകോത്തര റിസ്റ്റ് സ്പിന്നര്‍മാരാണ്. ഫ്ലാറ്റ് ട്രാക്കുകളില്‍ വരെ വിക്കറ്റ് നേടുവാന്‍…

നൈറ്റ്സില്‍ ഇന്ത്യയെ സഹായിക്കാന്‍ ചഹാലും കൗശിക്കും

അഫ്ഗാനിസ്ഥാന്റെ സ്പിന്‍ തന്ത്രത്തെ മറികടക്കുവാന്‍ ശക്തമായ സന്നാഹങ്ങളൊരുക്കി ഇന്ത്യയും. നെറ്റ്സില്‍ ഇന്ത്യന്‍ ടീമിനെ സഹായിക്കാന്‍ യൂസുവേന്ദ്ര ചഹാലും ശിവില്‍ കൗശിക്കിനെയും ഇന്ത്യ എത്തിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. ഇന്ത്യയുടെ ഏകദിന-ടി20…

ഡല്‍ഹിയ്ക്ക് പുതുജീവന്‍ നല്‍കി ഇന്ത്യന്‍ യുവതാരങ്ങള്‍, പന്തിനും അയ്യരിനും അര്‍ദ്ധ ശതകം

ഇഴഞ്ഞ് നീങ്ങിയ ഡല്‍ഹി ഇന്നിംഗ്സിനു അവസാന ഓവറുകളില്‍ വേഗത നല്‍കിയ ഇന്ത്യന്‍ യുവതാരങ്ങളായ ശ്രേയസ്സ് അയ്യരും ഋഷഭ് പന്തും. ഇരു താരങ്ങളും അര്‍ദ്ധ ശതകങ്ങള്‍ നേടിയാണ് ഡല്‍ഹിയുടെ സ്കോര്‍ 174 റണ്‍സില്‍ എത്തിച്ചത്. ജേസണ്‍ റോയിയും ഗൗതം ഗംഭീറും…

പുതിയ ടി20 റാങ്കിംഗ് നേട്ടമുണ്ടാക്കി പാക് താരങ്ങള്‍

വിന്‍ഡീസിനെ പാക്കിസ്ഥാനില്‍ തറപ്പറ്റിച്ചതിന്റെ ഗുണഭോക്താക്കളായി പാക് താരങ്ങള്‍. ഐസിസിയുടെ പുതിയ ടി20 റാങ്കിംഗില്‍ ബാറ്റിംഗ് ബൗളിംഗ് വിഭാഗത്തില്‍ പാക് താരങ്ങളുടെ കുതിച്ച് കയറ്റമാണ് കണ്ടത്. പരമ്പര 3-0നാണ് വിന്‍ഡീസ് വിജയിച്ചത്.…

ഞങ്ങള്‍ക്ക് വിക്കറ്റ് ലഭിക്കുന്നതിനു കാരണക്കാര്‍ ഭുവനേശ്വറും ബുംറയും: ചഹാല്‍

കുല്‍ദീപ് യാദവ്-യൂസുവേന്ദ്ര ചഹാല്‍ കൂട്ടുകെട്ടാണ് ഏറെ നാളായി ഇന്ത്യയെ പല ഏകദിന ടി20 മത്സരങ്ങളില്‍ വിക്കറ്റുകള്‍ നേടി വിജയത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യം നിറവേറ്റി വരുന്നത്. ഇരുവരും തങ്ങളുടെ ഉഗ്രരൂപം കൈക്കൊള്ളുന്ന മത്സരങ്ങളില്‍ എതിര്‍ടീം…

ടി20 റാങ്കിംഗില്‍ രണ്ടാം സ്ഥാനത്തിലേക്കെത്തി ചഹാല്‍

ഐസിസി ടി20 ബൗളര്‍മാരുടെ റാങ്കിംഗില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി ഇന്ത്യയുടെ യൂസുവേന്ദ്ര ചഹാല്‍. എട്ട് വിക്കറ്റുകള്‍ നേടിയ ചഹാലിന്റെ പ്രകടനമാണ് 12 സ്ഥാനങ്ങള്‍ കയറി രണ്ടാം റാങ്കിലെത്തുവാന്‍ താരത്തെ സഹായിച്ചത്. 706 റേറ്റിംഗ് പോയിന്റുകളാണ് താരം…