Browsing Tag

Yuvraj Singh

ഇന്ത്യൻ ഇതിഹാസങ്ങളുടെ വെടിക്കെട്ട്, സച്ചിനും യൂസുഫും യുവരാജും തിളങ്ങി

റോഡ് സേഫ്റ്റി ലെജൻഡ്സ് ലീഗിൽ ഇന്ത്യക്ക് കൂറ്റൻ സ്കോർ. ഇന്ന് ഇംഗ്ലീഷ് ഇതിഹാസങ്ങൾക്ക് എതിരെ ആദ്യം ബാറ്റു ഇന്ത്യൻ ലെജൻഡ്സ് 15 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 170 റൺസ് അടിച്ചെടുത്തു. സച്ചിനും യുവരാജും യൂസുഫ് പഠാനും ആണ് ഇന്ത്യക്കായി തിളങ്ങിയത്.…

യുവരാജ് സിംഗിന്റെ നേട്ടത്തിനൊപ്പമെത്തി മിച്ചൽ മാർഷും ഹേസൽവുഡും

ടി20 ലോകകപ്പ് ഓസ്ട്രേലിയ സ്വന്തമാക്കിയതോടെ മുൻ ഇന്ത്യൻ താരം യുവരാജ് സിംഗിന്റെ നേട്ടത്തിനൊപ്പമെത്തി ഓസ്‌ട്രേലിയൻ താരങ്ങളായ മിച്ചൽ മാർഷും ഹേസൽവുഡും. ഐ.സി.സിയുടെ മൂന്ന് ലോകകപ്പ് കിരീടങ്ങൾ സ്വന്തമാക്കിയ യുവരാജ് സിംഗിന്റെ റെക്കോർഡിനൊപ്പമാണ്

ജാതി പരാമര്‍ശം, യുവരാജ് സിംഗ് അറസ്റ്റിൽ, ജാമ്യത്തിൽ വിട്ടു

ജൂൺ 2020ലെ രോഹിത് ശര്‍മ്മയുമായുള്ള തന്റെ ലൈവ് ഇന്‍സ്റ്റാഗ്രാം വീഡിയോയിലെ ജാതീയമായ പരാമര്‍ശത്തിന് യുവരാജ് സിംഗ് അറസ്റ്റിൽ. യൂസുവേന്ദ്ര ചഹാലിന്റെ ടിക് ടോക് വീഡിയോകളെക്കുറിച്ച് സംസാരിക്കുമ്പോളാണ് യുവരാജിൽ നിന്ന് ഈ പരാമര്‍ശം വന്നത്. യുവരാജിന്റെ…

ഓപ്പണിംഗിൽ രോഹിത്തും ഗില്ലുമായിരിക്കും ഇറങ്ങുക, യുവിയുടെ പ്രവചനം ഇപ്രകാരം

ന്യൂസിലാണ്ടിനെതിരെ ടി20 പരമ്പരയിൽ ഓപ്പണിംഗിൽ ഇറങ്ങുക രോഹിത്ത് ശര്‍മ്മയും ശുഭ്മന്‍ ഗില്ലുമായിരിക്കുമെന്ന് പറഞ്ഞ് യുവരാജ് സിംഗ്. ഡ്യൂക്ക് ബോളിൽ തുടക്കം നന്നാവണമെന്ന ശ്രമകരമായ ദൗത്യമാണ് ഇന്ത്യയെ കാത്തിരിക്കുന്നതെങ്കിലും രാജ്യാന്തര…

റോഡ് സേഫ്ടി വേള്‍ഡ് സീരീസിനായി സച്ചിനും യുവരാജും റായ്പൂരില്‍ എത്തി

റോഡ് സേഫ്ടി വേള്‍ഡ് സീരീസ് 2021ല്‍ പങ്കെടുക്കുന്നതിനായി സച്ചിന്‍ ടെണ്ടുല്‍ക്കറും യുവരാജ് സിംഗും റായ്പൂരില്‍ എത്തി. മാര്‍ച്ച് 2020ല്‍ നടക്കാനിരുന്ന ടൂര്‍ണ്ണമെന്റ് കോവിഡിന്റെ പശ്ചാത്തലത്തില്‍ മാറ്റി വയ്ക്കുകയായിരുന്നു. മാര്‍ച്ച് 5ന്…

യുവരാജിന്റെ തിരിച്ചുവരവ് ശ്രമങ്ങള്‍ ആരംഭിച്ചു, ഇനി വേണ്ടത് ബിസിസിഐ അനുമതി

റിട്ടയര്‍മെന്റില്‍ നിന്നുള്ള തിരിച്ചുവരവിനായി മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിംഗ് ഒരുങ്ങുമ്പോള്‍ ഇനി വേണ്ടത് ബിസിസിഐ അനുമതി. താരം പഞ്ചാബ് ടീമിനൊപ്പം സയ്യദ് മുഷ്താഖ് അലി ട്രോഫിയ്ക്കുള്ള ഒരുക്കുങ്ങള്‍ ആരംഭിച്ചുവെങ്കിലും ബിസിസിഐയുടെ അനുമതി…

ആ ഒരു ബോള്‍ മിസ്സ് ആക്കിയതിന് നന്ദി, തെവാത്തിയയോട് യുവരാജ് സിംഗ്

ഷെല്‍ഡണ്‍ കോട്രെല്ലിനെ സിക്സറുകള്‍ പറത്തി രാഹുല്‍ തെവാത്തിയ രാജസ്ഥാന്‍ റോയല്‍സിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നുവെങ്കിലും ആ ഓവറിലെ അഞ്ചാം പന്ത് താരത്തിന് അതിര്‍ത്തി കടത്തുവാന്‍ സാധിക്കാതെ വന്നപ്പോള്‍ രാജസ്ഥാന്‍ ആരാധകര്‍ക്കെല്ലാം…

ബിഗ് ബാഷിൽ കളിക്കുന്ന ആദ്യ ഇന്ത്യൻ താരമാവാൻ യുവരാജ് സിങിന്റെ ശ്രമം

ഓസ്‌ട്രേലിയൻ ടി20 ലീഗായ ബിഗ് ബാഷിൽ കളിക്കാൻ മുൻ ഇന്ത്യൻ താരം യുവരാജ് സിംഗ് ശ്രമം നടത്തുന്നതായി വാർത്തകൾ. താരത്തിന് ബിഗ്ബാഷിൽ അവസരം ലഭിക്കുകയാണെങ്കിൽ ബിഗ് ബാഷിൽ കളിക്കുന്ന ആദ്യ ഇന്ത്യൻ താരമാവും യുവരാജ് സിംഗ്. നേരത്തെ കാനഡയിൽ നടന്ന ഗ്ലോബൽ

വിരമിക്കൽ തീരുമാനം പിൻവലിക്കാൻ യുവരാജ് സിംഗിനോട് ആവശ്യപ്പെട്ട് പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷൻ

വിരമിക്കൽ തീരുമാനം പിൻവലിച്ച് പഞ്ചാബിന് വേണ്ടി വീണ്ടും കളിക്കണമെന്ന് മുൻ ഇന്ത്യൻ താരം യുവരാജ് സിംഗിനോട് ആവശ്യപ്പെട്ട് പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി പുനീത് ബലി. കഴിഞ്ഞ വർഷമാണ് യുവരാജ് സിംഗ് സജീവ ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ

“2019 ലോകകപ്പിന് സെലക്ടർമാർ തന്നെ പരിഗണിക്കില്ലെന്ന് ധോണി തന്നോട് പറഞ്ഞു”

2019 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലേക്ക് സെലക്ടർമാർ തന്നെ പരിഗണിക്കില്ലെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് തന്നോട് പറഞ്ഞുവെന്ന് മുൻ ഇന്ത്യൻ താരം യുവരാജ് സിംഗ്. 2011ൽ ഇന്ത്യ ലോകകപ്പ് കിരീടം നേടിയപ്പോൾ ടൂർണമെന്റിലെ മികച്ച താരമായി