Browsing Tag

Yukhi Bhambri

ബാംബ്രിയുടെ ആദ്യ റൗണ്ട് എതിരാളി തോമസ് ഫാബിയാനോ

വിംബിള്‍ഡണ്‍ പുരുഷ സിംഗിള്‍സില്‍ യൂക്കി ബാംബ്രിയുടെ ആദ്യ റൗണ്ട് എതിരാളിയുടെ തീരുമാനമായി. ഇന്ന് നടന്ന ഡ്രോയിലാണ് ആരാവും താരത്തിന്റെ എതിരാളി എന്ന കാര്യം പുറത്ത് വന്നത്. ലോക റാങ്കിംഗില്‍ 121ാം റാങ്കുകാരന്‍ ഇറ്റലിയുടെ തോമസ് ഫാബിയാനോയാണ്…