Tag: Youth Olympics
13 മെഡലുകളുമായി ഇന്ത്യ മടങ്ങുന്നു
യൂത്ത് ഒളിമ്പിക്സില്‍ നിന്ന് ഇന്ത്യയ്ക്ക് തലയയുര്‍ത്തി മടക്കം. 2014ല്‍ നടന്ന യൂത്ത് ഒളിമ്പിക്സില്‍ ഇന്ത്യ 2 മെഡലുകളാണ് നേടിയത്. ഒന്ന് ഒരു വെള്ളിയും ഒരു വെങ്കലവുമാണ് ഇന്ത്യയ്ക്ക് നേടാനായതെങ്കില്‍ 2018ല്‍ ഇന്ത്യയുടെ മെഡല്‍...
ഫൈനലില്‍ പൊരുതി തോറ്റ് ലക്ഷ്യ സെന്‍, യൂത്ത് ഒളിമ്പിക്സില്‍ വെള്ളി മെഡല്‍
യൂത്ത് ഒളിമ്പിക്സില്‍ വെള്ളി മെഡല്‍ കൊണ്ട് തൃപ്തിപ്പെട്ട് ലക്ഷ്യ സെന്‍. ഇന്ന് നടന്ന ഫൈനല്‍ മത്സരത്തില്‍ ചൈനയുടെ ഷിഫെംഗ് ലീയോട് നേരിട്ടുള്ള ഗെയിമുകളിലാണ് തോറ്റതെങ്കിലും പൊരുതിയാണ് താരം കീഴടങ്ങിയത്. യൂത്ത് ഒളിമ്പിക്സില്‍ താരം...
യൂത്ത് ഒളിമ്പിക്സ്: ഓസ്ട്രേലിയയോട് പൊരുതി തോറ്റ് ഇന്ത്യ
യൂത്ത് ഒളിമ്പിക്സില്‍ നാലാം മത്സരത്തില്‍ ഓസ്ട്രേലിയയോട് പൊരുതി കീഴടങ്ങി ഇന്ത്യ. 3-4 എന്ന സ്കോറിനാണ് ഇന്ത്യയുടെ തോല്‍വി. ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെ ഏകപക്ഷീയമായ 10 ഗോളിനും രണ്ടാം മത്സരത്തില്‍ ഓസ്ട്രിയയെ 9-1 എന്ന...
യൂത്ത് ഒളിമ്പിക്സില്‍ ഇന്ത്യയ്ക്ക് മൂന്നാം സ്വര്‍ണ്ണം
ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ്ണ മെഡല്‍ ജേതാവ് സൗരഭ് ചൗധരിയുടെ മികവില്‍ യൂത്ത് ഒളിമ്പിക്സില്‍ സ്വര്‍ണ്ണം നേടി ഇന്ത്യ. യൂത്ത് ഒളിമ്പിക്സിലെ ഇന്ത്യയുടെ മൂന്നാമത്തെ സ്വര്‍ണ്ണമാണ് ഇന്ത്യ പുരുഷ വിഭാഗം ഷൂട്ടിംഗിലെ 10മീറ്റര്‍ എയര്‍...
യൂത്ത് ഒളിമ്പിക്സ്, ഇന്ത്യയ്ക്ക് വെള്ളി മെഡലോടെ തുടക്കം
അര്‍ജന്റീനയിലെ ബ്യൂണോസ് അയറെസില് ആരംഭിച്ച യൂത്ത് ഒളിമ്പിക്സില്‍ മെഡല്‍ വേട്ട ആരംഭിച്ച് ഇന്ത്യ. 10 മീറ്റര്‍ എയര്‍ റൈഫിളിലാണ് ഇന്ത്യയുടെ സാഹു തുഷാര്‍ മാനെ വെള്ളി മെഡല്‍ നേടി ഇന്ത്യന്‍ യശസ്സുയര്‍ത്തിയത്. മത്സരയിനത്തില്‍...